വാഹനാപകടത്തില്‍ മരിച്ച യുവ എഞ്ചിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം
വാഹനാപകടത്തില്‍ മരിച്ച യുവ എഞ്ചിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം
സേലം അവിനാശിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാനത്തില്‍ ഞണ്ടന്റെവിട വീട്ടില്‍ സനൂപിന്റെ കുടുംബത്തിനാണ് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്്
2020 ഫെബ്രുവരി 20ന് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്
തളിപ്പറമ്പ് വാഹനാപകട നഷ്ടപരിഹാര ട്രിബൂണല്‍ ജഡ്ജ് കെ.എന്‍ പ്രശാന്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്