വയനാടിന് കൈത്താങ്ങായി ഡയമണ്ട് പെയിൻ്റ്സും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡയമണ്ട് പെയിൻ്റ്സ് മാനേജ് മെൻ്റും സ്റ്റാഫ് അംഗങ്ങളു ചേർന്ന്
ആദ്യഘട്ടത്തിൽ നൽകുന്ന 2 ലക്ഷം രൂപ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഡയമണ്ട് പെയ്ൻ്റ്സ് എം.ഡി. സന്തോഷ്കുമാർ
കൈമാറി