കാക്കയങ്ങാട് രണ്ടുപേർ വെട്ടേറ്റു മരിച്ചു

ഇരിട്ടി: കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് പി കെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയത്. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്.