തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു ;മുപ്പതോളം പേര്‍ക്ക് പരിക്ക്
തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു ;മുപ്പതോളം പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയില്ഡ്രോപ്പ്സ് ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലില്‍ വച്ച് കൂട്ടിയിടിച്ചത്.രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്ക്.
പരിക്കേറ്റവരെ ലൂര്‍ദ്, തളിപ്പറമ്പ് സഹകരണ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു