സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയത് മുതൽ സ്വർണം റോക്കറ്റ് സ്പീഡിലായിരുന്നു കുതിച്ച് പാഞ്ഞത്