Latest കണ്ണൂര് കൂത്ത്പറമ്പ് മണ്ഡലത്തിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു April 5, 2021April 5, 2021 webdesk കൂത്ത്പറമ്പ് മണ്ഡലത്തിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു കൂത്ത്പറമ്പ് നിർമ്മലഗിരി കോളേജിൽ വച്ചാണ് 298 ബൂത്ത്കളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത് വിതരണത്തിനായി 28 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്