സ്വര്‍ണവിലയില്‍ വര്‍ധനവ്.

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ (വര്‍ധനവ്. വെള്ളിയാഴ്ച (15.11.2024) ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6945 രൂപയിലും പവന് 55560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും താഴേക്കെത്തിയിരിക്കുകയായിരുന്നു.