മാടായി തിരുവർക്കാട്ട്കാവ് (മാടായിക്കാവ്) ക്ഷേത്രത്തിൽ 2024 ഡിസംബർ 4,5 (ബുധൻ, വ്യാഴം) തീയതികളിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല

മാടായി തിരുവർക്കാട്ട്കാവ് (മാടായിക്കാവ്) ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വിഗ്രഹങ്ങളുടെ പരിശോധനയ്ക്ക് ക്ഷേത്രം തന്ദ്രി കാട്ടുമാടത്തില്ലത്ത് ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ശില്പി കെ.എസ്. കൈലാസൻ എന്നിവർ എത്തിചേരുന്നതിനാൽ 2024 ഡിസംബർ 4,5 (ബുധൻ, വ്യാഴം) തീയതികളിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലായെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.