Latest കേരളം ആലപ്പുഴയിലെ വാഹനാപകടം : മരിച്ച മാട്ടൂൽ സ്വദേശിയുടെ മൃതദേഹം വൈകീട്ടോടെ നാട്ടിൽ എത്തിക്കും December 3, 2024December 3, 2024 webdesk മാട്ടൂൽ നോർത്തിലെ സി.എം.അബ്ദുൽ ജബ്ബാറിന്റെയും, മുട്ടത്തെ എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ ആണ് മരിച്ചത്.എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്.അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്