സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും 57,000  കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്.