നവോദയ വിദ്യാലയംപ്രവേശന പരീക്ഷ
കണ്ണൂർ : കണ്ണൂർ ജവാഹർ നവോദയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2025 ജനുവരി 18-ന് രാവിലെ 11.30 മുതൽ 1.30 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ navodaya.gov.in വെബ്‌സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം.
ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ചെണ്ടയാട് ജവാഹർ നവോദയ വിദ്യാലയത്തിൻ്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04902 962965.