Latest കേരളം സ്വർണ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു March 18, 2025March 18, 2025 webdesk സംസ്ഥാനത്തെ സ്വർണ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്