വിനോദയാത്ര
തലശ്ശേരി: കെഎസ്ആർടിസി തലശ്ശേരി ഡിപ്പോയിൽ നിന്ന് 27-ന് വയനാട്, പൈതൽമല എന്നിവിടങ്ങളിലേക്ക് വിനോദയാത്ര നടത്തും.
മേയ് ഒന്നിന് കൊച്ചി കപ്പൽ യാത്ര, രണ്ടിന് മൂന്നാർ, നാലിന് വയനാട്, ഏഴിന് മൂകാംബിക കുടജാദ്രി, ഒൻപതിന് സൈലൻ്റ് വാലി, 11-ന് നിലമ്പൂർ, 16-ന് മൂന്നാർ, 18-ന് വയനാട്, 23-ന് ഗവി, 25-ന് പൈതൽ മല, നിലമ്പൂർ, 30-ന് നെല്ലിയാമ്പതി എന്നിവിടങ്ങളിൽ യാത്ര നടത്തും.
ഫോൺ: 9497879962