Latest കേരളം സ്വർണവിലയിൽ വീണ്ടും വർധന April 17, 2021April 17, 2021 webdesk സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച പവന്റെ വില 120 രൂപകൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. ഇതോടെ പവന്റെ വിലയിൽ ഏപ്രിൽമാസത്തിൽമാത്രം രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്.