Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്.

കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 840 രൂപയാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവൻ സ്വർണ വില 72,160 രൂപയും ഗ്രാമിന് 9,020 രൂപയുമായി.രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിൽ അധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന.