സംസ്ഥാനത്തെ 10 ഡാമുകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്തെ 10 ഡാമുകളില്‍ റെഡ് അലേർട്ട്. പത്തനംതിട്ടയിലെ കക്കി, മൂഴിയാർ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ടുള്ളത്.ഇടുക്കിയില്‍ 5 ഡാമുകളിലും റെഡ് അലർട്ട് തുടരുന്നു.
മാട്ടുപ്പെട്ടി,പൊന്മുടി,കല്ലാർകുട്ടി,ഇരട്ടയാർ,ലോവർ പെരിയാർ,ഡാമുകളിലാണ് റെഡ് അലർട്ട്. തൃശൂരിലെ ഷോളയാർ, പെരിങ്ങല്‍കുത്ത് ഡാമുകളിലും റെഡ് അലർട്ട്. വയനാട് ഡാമിലും റെഡ് അലെർട്ട്.
