Latestകേരളം

സ്വർണ വില കൂടി

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച്‌ 75120 രൂപയായി. ഇന്നലെ 400 രൂപ വര്‍ധിച്ച പിന്നാലെയാണിത്. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 9390 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3382 ഡോളറായി. നേരത്തെ ഇതിനേക്കാള്‍ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച്‌ സ്വര്‍ണം മുന്നേറും.