Latestകേരളം

അങ്കമാലിയില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച്‌ ജീവനൊടുക്കി

അങ്കമാലിയില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച്‌ ജീവനൊടുക്കി. പീച്ചാനിക്കാട് സ്വദേശികളായ ഏലിയാസും ബബിതയുമാണ് മരിച്ചത്.ബബിതയെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏലിയാസിനെ വീടിന് സമീപത്താണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർനടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.