Latestകേരളം

കാണാതായ 13കാരനെ ട്രെയിനില്‍ യാത്ര ചെയ്യവേ കണ്ടെത്തി

കാണാതായ 13കാരനെ ട്രെയിനില്‍ യാത്ര ചെയ്യവേ കണ്ടെത്തി. വിദ്യാർത്ഥിയെ കണ്ടെത്തിയത് ആർ പി എഫ് ആണ്.തൃശൂരില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്.ഉടൻ തന്നെ പാലക്കാട് എത്തിക്കും. ലയണ്‍സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടു ദിവസം മുൻപാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.