Latestകേരളം

കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി തര്‍ക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു

കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി തര്‍ക്കം. കോഴിക്കോട് യുവാവിന് കുത്തേറ്റു.മാവൂർ സ്വദേശി സല്‍മാൻ ഫാരിസിന് കുത്തേറ്റത്.കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്‍കാത്തതില്‍ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യുവാവിന്‍റെ സുഹൃത്തുക്കളായ മാവൂര്‍ സ്വദേശികളായ സവാദ്, അനസ് എന്നിവര്‍ പിടിയില്‍. ഷോള്‍ഡറിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ സല്‍മാൻ ചികിത്സയിലാണ്.