Latestകേരളം

സ്വർണ വിലയിൽ ഇടിവ്

88,000 തൊടാനിരുന്ന വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും ഇടിവ്. ബുധനാഴ്ച വൈകുന്നരം പവന് 87,440 രൂപയുണ്ടായിരുന്ന സ്വര്ണം പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്.88,000 തൊടുമെന്ന പ്രവചനങ്ങളെ തകര്ത്താണ് വില ഇന്നും കുറഞ്ഞിരിക്കുന്നത്. ഇന്നലേയും വിലയില് നേരിയ ഇടിവുണ്ടായിരുന്നു. വില കുറയുന്നതാണ് രാവിലെ കണ്ടത്.

ചൊവ്വാഴ്ച പവന് 86120 രൂപയുണ്ടായിരുന്നു പവന് സ്വര്ണത്തിന്. ബുനധാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിച്ചു.എന്നാല് വ്യാവാഴ്ച വില പവന് 400 രൂപ കുറഞ്ഞ് 87,040 ല് എത്തി. ഇന്ന് വീണ്ടും പവന് 480 രൂപ കുറഞ്ഞ് 86,560 രൂപ ആയിരിക്കുകയാണ്.