Latestകേരളം ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില കുത്തനെ കൂടി October 8, 2025 webdesk ഇന്ന് വില വീണ്ടും കൂടി. ഇന്ന് വീണ്ടും പവന് 560 രൂപ കൂടി. രാവിലെ പവന് 840 രൂപ കൂടിയിരുന്നു. ഇതോടെ ഇന്ന് സ്വര്‍ണ വില പവന് 1400 രൂപ കൂടി.ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപയായി.