Latestകേരളം

അട്ടപ്പാടിയില്‍ കർഷകൻ ജീവനൊടുക്കി

പാലക്കാട്‌:അട്ടപ്പാടിയില്‍ കർഷകൻ ജീവനൊടുക്കി. മരിച്ചത് ക്യഷ്ണസ്വാമിയാണ്. കൃഷിയിടത്തിലാണ് ക്യഷ്ണസ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. അതേസമയം സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.