ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കേളേജില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www. gcek.ac.in എന്ന വെബ്ബ്‌സൈറ്റിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.
8547004911 – ഡോ. കെ എന്‍ രാജേഷ് (സിവില്‍), 9495744268 – ഡോ. സി ശ്രീകുമാര്‍ (ഇലക്ട്രിക്കല്‍), 9447653187 – ഡോ. വി വി വിനോദ്കുമാര്‍ (ഇലക്ട്രോണിക്‌സ്), 9495785370 – ഡോ. പി സി റഫീഖ് (കമ്പ്യൂട്ടര്‍ സയന്‍സ്), 9447359505 – ഡോ. രാജേഷ് വഞ്ചിപ്പുര (മെക്കാനിക്കല്‍).