കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. രാവിലെ 600 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 1200 രൂപ താഴ്ന്നു.ഇനിയും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ 4382 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 3900ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില കുറയുന്നത്.