Latestകേരളം

ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു

2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു. നംവബർ ഒന്നിന് തീരുമാനിച്ചിരുന്ന പ്രഖ്യാപനം മൂന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.തിങ്കളാഴ്ച തൃശൂരിലായിരിക്കും പ്രഖ്യാപനം. ജൂറി ചെയർമാൻ പ്രകാശ് രാജിന്‍റെ അസൗകര്യം കണക്കിലെടുത്താണ് തീയതി മാറ്റമെന്നാണ് വിശദീകരണം.