കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ കൂടിയ വില ഒരു ലക്ഷം കടക്കുമെന്ന് കരുതിയിരുന്നു.എന്നാല്‍ ഇന്ന് താഴോട്ട് വരികയും ആയിരത്തിലധികം രൂപയുടെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുപാതികമായ ഇടിവാണ് ഇന്ന് കേരളത്തിലും സംഭവിച്ചിരിക്കുന്നത്. ഒമാന്‍ സുല്‍ത്താന്റെ പത്നി; ആരാണ് സയ്യിദ അഹദ്? 4 മക്കളുടെ മാതാവായ പ്രഥമ വനിതഇന്നലെ രണ്ട് നേരം വിലയില്‍ മാറ്റം വന്നിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 120 രൂപയാണ് ഒരു ഗ്രാമിന് വര്‍ധിച്ചത്.
