2026 വന്നെത്തി… പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കേരള സർക്കാർ
2026 കലണ്ടർ വർഷത്തിലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കേരള സർക്കാർ. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ ഓഫിസുകള്‍ക്കും അവധി ബാധകമാണ്.അടിസ്ഥാനപ്പെടുത്തി ആചരിക്കുന്ന ഈദ്-ഉല്‍-ഫിത്തർ, ബക്രീദ്, മുഹറം, നബിദിനം തുടങ്ങിയ ദിനങ്ങളില്‍ മാറ്റം വന്നേക്കാം. എല്ലാ ഇംഗ്ലീഷ് മാസത്തിലെയും എല്ലാ ഞായറാഴ്‌ചകളും രണ്ടാം ശനിയാഴ്‌ചകളും അവധി ദിനമായിരിക്കും.
2026 ലെ അവധി ദിനങ്ങള്‍ ഇവയൊക്കെ

കേരള സർക്കാർ നിയന്ത്രിത അവധി ദിനങ്ങള്‍

ഹോളി കാരണം ന്യൂഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകള്‍ക്കും 04-03-2026 (ബുധൻ) അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ തുറന്നിരിക്കുന്ന ബാങ്ക് ശാഖകള്‍ക്ക് അവധി ബാധകമായിരിക്കും
