Latestകേരളം

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 50കാരന്‍ മരിച്ചു

തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 50കാരന്‍ മരിച്ചു. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം ചാത്തന്‍പൊന്നത്ത് പറമ്ബില്‍ ചന്ദ്രന്‍ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സമീപത്തുനിന്ന് മീന്‍ പിടിച്ചു തിരികെ വരുമ്ബോള്‍ പുല്ലിനിടയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്ബി തട്ടിയാണ് ഷോക്കേറ്റത്.