ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റില്‍.വടകരയിലെ ഒരു ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. തുടർന്ന് കൊയിലാണ്ടിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയും നടത്തി