Latestകേരളം കണ്ണൂരില്‍ അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു February 17, 2026 webdesk കണ്ണൂര്‍: കണ്ണൂരില്‍ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു. കണ്ണൂർ പള്ളിയാംമൂലയിലെ ശാന്തയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ മകൻ ശാന്തയെ കസേരയോടെ എടുത്തെറിയുകയായിരുന്നു.ചികിത്സയിലിരിക്കെയാണ് ശാന്ത മരിച്ചത്. മകൻ സജീവൻ റിമാൻഡിലാണ്.