Latestകേരളം

കത്തി കയറി സ്വർണ വില

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. മാത്രമല്ല, ഇന്ന് 2300 രൂപയില്‍ അധികം വര്‍ധിച്ചു.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120800 രൂപയാണ് വില.

ഒരു ഗ്രാമിന് 15100 രൂപയും. 18 കാരറ്റ് ഗ്രാമിന് 12405 രൂപയും എട്ട് ഗ്രാമിന് 99240 രൂപയും നല്‍കണം. 14 കാരറ്റ് ഗ്രാമിന് 9660 രൂപയും എട്ട് ഗ്രാമിന് 77280 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 6225 രൂപയും എട്ട് ഗ്രാമിന് 49800 രൂപയും നല്‍കണം. വെള്ളിയുടെ വിലയില്‍ ഇന്ന് വന്‍ വര്‍ധനവുണ്ട്. ഗ്രാമിന് 15 രൂപ കൂടി 295 രൂപയായി. പത്ത് ഗ്രാമിന് 2950 രൂപയും