Latestകേരളം

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

തിരുവനന്തപുരം: ആര്യനാട് പ്ലസ് വണ്‍ വിദ്യാർഥി മരിച്ച നിലയില്‍. കോട്ടയ്ക്കകം സ്വദേശികളായ പ്രകാശൻ-ഗ്രേസി കുമാരി ദമ്പതികളുടെ മകള്‍ പ്രിയംവദയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ആര്യനാട് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് പ്രിയംവദ