Latestദേശീയം

സ്കൂള്‍ പ്രോഗ്രാമുകളില്‍ വിജയുടെ സിനിമാഗാനം വേണ്ട ; സ്റ്റാലിൻ സര്‍ക്കാര്‍

തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ വാർഷിക ചടങ്ങുകളില്‍ നടൻ വിജയ്‌യുടെ സിനിമാ ഗാനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രധാനാധ്യാപകർക്ക് നിർദ്ദേശം .വിജയ് യുടെ രാഷ്‌ട്രീയ പ്രവേശനത്തിനു ശേഷം, സർക്കാർ അദ്ദേഹത്തിനെതിരെ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രത്യേകിച്ച്‌ വിജയ് ക്ക് വിസില്‍ ചിഹ്നം അനുവദിച്ചപ്പോള്‍, ലോകകപ്പ് മത്സരങ്ങള്‍ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു നടന്നത്. ആ സമയത്ത്, സ്റ്റേഡിയത്തിലേക്ക് വിസില്‍ കൊണ്ടുപോകാൻ പോലീസ് അനുമതി നിഷേധിച്ചിരുന്നു.