Latestകേരളം

സ്വർണ വില കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.ഗ്രാമിന് 15 രൂപ കൂടി 4,560 രൂപയായി.പവന് 120 കൂടി 36,480 രൂപയായി.