Latestലോകം ബ്രിട്ടണിൽ ഒരുമാസം വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. November 1, 2020 webdesk ബ്രിട്ടണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരുമാസം വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ഇത്. മറ്റ് വഴിയില്ലാത്തതുകൊണ്ടാൺ രാജ്യം അടച്ചിടുന്നതെന്നും, അതിന് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.