താവം – ദാലില്‍ റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 256-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ രണ്ടിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.