Latest കേരളം ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കത്തിനശിച്ചു June 2, 2021June 2, 2021 webdesk Aalappuzha, boats, Fire, House ആലപ്പുഴ: ആലപ്പുഴ കന്നിട്ടജെട്ടിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു.