നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുമ്പുകല്ലിന്തട്ട്, കനകാലയം, കമ്പില്‍ക്കടവ്, ലാസര്‍ബോര്‍ഡ്, എഞ്ചിനീയറിംഗ് കോളേജ് ക്വാര്‍ട്ടേഴ്സ്, റെഡ് സ്റ്റാര്‍, ആന്തൂര്‍ കാവ്, കുന്നുംപുറം, കൊവ്വല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴിക്കാട്, പെരിന്തട്ട സെന്‍ട്രല്‍, കോടന്നൂര്‍, കണ്ണാടിപൊയില്‍, ചട്യോള്‍, ഓലയമ്പാടി നം.ഒന്ന്, ഓലയമ്പാടി നം.രണ്ട്, ഹാപ്പി ക്രഷര്‍, ശ്രീലക്ഷ്മി ക്രഷര്‍, ബിശ്വാസ് ക്രഷര്‍, സതേണ്‍ ക്രഷര്‍, ഗോള്‍ഡന്‍ റോക്ക് ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും തായിറ്റേരി, കുറ്റൂര്‍ കോളേജ്, കുറ്റൂര്‍ 3, കുറ്റൂര്‍ പള്ളി, മുണ്ടപ്രം, രാജേശ്വരി, വെള്ളരിയാനം, അരീച്ചാല്, മേനോന് കുന്ന് ഒന്ന്, മേനോന് കുന്ന് രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല, പൂത്തിരിക്കോവില്‍, പൂകാവ് , മുച്ചിലോട്ടുകാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മാസ്കോട്ട്, തെക്കന്മാര്ക്കണ്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കമട്ട പള്ളി, കൈപ്പക്കമട്ട, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താഴെ ചൊവ്വ- കാപ്പാട് റോഡ് തുടക്കം മുതല്‍ പോപ്പുലര്‍, തില്ലാന്നൂര് യുപി സ്കൂള്‍, തില്ലാന്നൂര് ബസാര്‍ , സത്രം റോഡ്, വെള്ളപാറ റോഡ് ഉള്‍പ്പെടെ പുന്നക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ജൂണ്‍ ആറ് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.