ജാഗ്രത പാലിക്കണം
പഴശ്ശി 33 കെ വി സബ്സ്റ്റേഷനില്‍ നിന്നും കാഞ്ഞിരത്തിന് കീഴില്‍ വഴി ഇടപഴശ്ശി വരെ പുതുതായി വലിച്ചിരിക്കുന്ന ഒ എച്ച് / യു ജി കേബിൾ ഫീഡറില്‍ ജൂണ്‍ ഏഴ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷം ഏത് സമയത്തും വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.