തപാല്‍ വകുപ്പിന്റെ തലശ്ശേരി ഡിവിഷനുകീഴില്‍ ടൗണില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 22 ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0490 2341355, 2322300.