Latest കേരളം ഇന്ധന വില വീണ്ടും കൂട്ടി June 18, 2021June 18, 2021 webdesk Fuel price hike തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍വില നൂറിലേക്ക്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ പെട്രോളിന് 97.15. ഡീസലിന് 92.52 ആയി