അറിയിപ്പ് നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ November 2, 2020 webdesk ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി, കണിയറ വയല്‍ ഭാഗങ്ങളില്‍ നവംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.