Latestഅറിയിപ്പ്‌

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അഭിമുഖം ജൂലൈ 15 ന്

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സംഹിത സംസ്‌കൃത ആന്റ് സിദ്ധാന്ത വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. ജൂലൈ 15ന് രാവിലെ 11 ന് പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഓഫീസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. വേതനം 57525 രൂപ. ഫോണ്‍ 0497 2800167,