ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 313 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 21
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 9
അഞ്ചരക്കണ്ടി 2
ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 5
ചെമ്പിലോട് 5
ചെങ്ങളായി 3
ചെറുകുന്ന് 4
ചെറുപുഴ 7
ചെറുതാഴം 1
ചിറക്കല്‍ 11
ചിററാരിപ്പറമ്പ് 3
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുററൂര്‍ 1
എരഞ്ഞോളി 2
ഏഴോം 2
കടമ്പൂര്‍ 1
കതിരൂര്‍ 12
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 25
കോളയാട് 4
കൂടാളി 5
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 2
മാടായി 6
മാലൂര്‍ 2
മാങ്ങാട്ടിടം 9
മയ്യില്‍ 3
മൊകേരി 1
മുണ്ടേരി 9
മുഴക്കുന്ന് 1
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 3
പട്ടുവം 1
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 6
പേരാവൂര്‍ 9
പിണറായി 1
രാമന്തളി 3
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 5
ഉളിക്കല്‍ 3
വളപ്പട്ടണം 2
വേങ്ങാട് 6

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
എരുവേശ്ശി 1
പേരാവൂര്‍ 2

വിദേശത്തുനിന്നു വന്നവര്‍:
മട്ടന്നൂര്‍ നഗരസഭ 4
ചെമ്പിലോട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
എരഞ്ഞോളി 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പിണറായി 1
രാമന്തളി 1

Leave a Reply

Your email address will not be published. Required fields are marked *