ജില്ലയില്‍ 1643 പേര്‍ക്ക് കൂടി കൊവിഡ്; 1611 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ശനിയാഴ്ച (28/08/2021) 1643 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1611 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.21%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 119
ആന്തൂര്‍ നഗരസഭ 25
ഇരിട്ടി നഗരസഭ 48
കൂത്തുപറമ്പ് നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 30
പാനൂര്‍ നഗരസഭ 40
പയ്യന്നൂര്‍ നഗരസഭ 69
ശ്രീകണ്ഠാപുരം നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 67
ആലക്കോട് 4
അഞ്ചരക്കണ്ടി 21
ആറളം 33
അയ്യന്‍കുന്ന് 33
അഴീക്കോട് 28
ചപ്പാരപ്പടവ് 20
ചെമ്പിലോട് 46
ചെങ്ങളായി 19
ചെറുകുന്ന് 9
ചെറുപുഴ 14
ചെറുതാഴം 24
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 47
ചൊക്ലി 11
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 7
എരഞ്ഞോളി 5
എരുവേശ്ശി 18
ഏഴോം 6
ഇരിക്കൂര്‍ 1
കടമ്പൂര് 12
കടന്നപ്പള്ളി പാണപ്പുഴ 18
കതിരൂര്‍ 9
കല്യാശ്ശേരി 25
കണിച്ചാര്‍ 14
കാങ്കോല്‍ ആലപ്പടമ്പ 15
കണ്ണപുരം 11
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 16
കേളകം 17
കൊളച്ചേരി 13
കോളയാട് 14
കൂടാളി 16
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 15
കുന്നോത്തുപറമ്പ് 12
കുറുമാത്തൂര്‍ 44
കുറ്റിയാട്ടൂര്‍ 25
മാടായി 18
മലപ്പട്ടം 2
മാലൂര്‍ 17
മാങ്ങാട്ടിടം 7
മാട്ടൂല്‍ 5
മയ്യില്‍ 60
മൊകേരി 10
മുണ്ടേരി 30
മുഴക്കുന്ന് 18
മുഴപ്പിലങ്ങാട് 8
നടുവില്‍ 9
നാറാത്ത് 17
ന്യൂമാഹി 3
പടിയൂര്‍ 15
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 17
പരിയാരം 15
പാട്യം 33
പട്ടുവം 7
പായം 20
പയ്യാവൂര്‍ 13
പെരളശ്ശേരി 14
പേരാവൂര്‍ 21
പെരിങ്ങോം-വയക്കര 7
പിണറായി 18
രാമന്തളി 11
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 21
ഉദയഗിരി 12
ഉളിക്കല്‍ 33
വേങ്ങാട് 24
കാസര്‍ഗോഡ് 1
പാലക്കാട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
മാട്ടൂല്‍ 1
നാറാത്ത് 1
വിദേശത്തുനിന്നും വന്നവര്‍:
കതിരൂര്‍ 1
കൂടാളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ആന്തൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 2
ആറളം 1
അഴീക്കോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ഏഴോം 2
കണ്ണപുരം 1
കീഴല്ലൂര്‍ 1
കോളയാട് 1
മൊകേരി 1
പരിയാരം 1
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 2
വേങ്ങാട് 1
രോഗമുക്തി 1136 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 222036 ആയി. ഇവരില്‍ 1136 പേര് ശനി (ആഗസ്ത് 28) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 209648 ആയി. 1339 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 8758 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 7789 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര് 7789 വീടുകളിലും ബാക്കി 969 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 33847 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 33847 പേരാണ്. ഇതില്‍ 32884 പേര് വീടുകളിലും 963 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1737977 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1737272 എണ്ണത്തിന്റെ ഫലം വന്നു. 705 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.