Latestഅറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് September 3, 2021 webdesk കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ സപ്തംബര്‍ അഞ്ചിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.