Latest അറിയിപ്പ് തിങ്കളാഴ്ച കൊവിഡ് വാക്സിനേഷനില്ല September 12, 2021September 12, 2021 webdesk ജില്ലയില്‍ വാക്സിന് സ്റ്റോക്ക് ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച (സെപ്തംബര്‍ 13) സര്‍ക്കാര്‍ മേഖലയില്‍ വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.