ഇന്ധനവില ഇന്നും വര്‍ധിച്ചു
തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില 97.45 പൈസയായി കൂടി. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ് കൂടിയത്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.
കണ്ണൂരില്‍ പെട്രോള്‍ വില 102 രൂപ 78 പൈസയും.
ഡീസല്‍ വില 95 രൂപ 87 പൈസയുമായി