Latest കണ്ണൂര് ശനിയാഴ്ച ഓറഞ്ച് അലർട്ട് October 15, 2021October 15, 2021 webdesk ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ശനിയാഴ്ച (ഒക്ടോബർ 16) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.